Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Solar Lights

Kottayam

ഓ​മ​ല്ലൂ​ര്‍ ക​നാ​ല്‍ പ​രി​സ​ര​ത്ത് സോ​ളാ​ര്‍ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ചു​

കു​റു​പ്പ​ന്ത​റ: ഓ​മ​ല്ലൂ​ര്‍ ക​നാ​ല്‍ പ​രി​സ​ര​ത്ത് സോ​ളാ​ര്‍ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ചു. വീ ​ക്യാ​ന്‍ സ​ര്‍​വീ​സ് ആ​ന്‍​ഡ് ചാ​രി​റ്റ​ബി​ള്‍ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഓ​മ​ല്ലൂ​ര്‍ ക​നാ​ല്‍ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സോ​ളാ​ര്‍ സ്ട്രീ​റ്റ് ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ച​ത്.

വി​ള​ക്കു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​സും ആ​റാം വാ​ര്‍​ഡ് മെ​ംബർ ഷേ​ര്‍​ലി​ന്‍ ജോ​സും സം​യു​ക്ത​മാ​യി നി​ര്‍​വ​ഹി​ച്ചു. വീ ​ക്യാ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ അം​ഗ​ങ്ങ​ള്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.

പാ​ലാ റോ​ഡി​ല്‍​നി​ന്നു​ള്ള ക​നാ​ല്‍ റോ​ഡി​ന്‍റെ ആ​രം​ഭ​ ഭാ​ഗ​ത്താ​യി 13 സോ​ളാ​ര്‍ ലൈ​റ്റു​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്. പ്ര​ദേ​ശ​ത്ത് സ്ട്രീ​റ്റ് ലൈ​റ്റു​ക​ള്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. 150 മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണ് 13 സോ​ളാ​ര്‍ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ച​ത്.

Latest News

Corehub Up